ബിജെപിയെ വളര്‍ത്തിയതില്‍ ലീഗിന് പങ്ക്: മുരളി
മലപ്പുറം: ബിജെപിയെ വളര്‍ത്തിയതില്‍ മുസ്ലീംലീഗിനും പങ്കുണ്ടെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. നവകേരളയാത്രക്കിടെ ഐക്കരപ്പടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഭവനെ കോണ്‍ഗ്രസുകാര്‍ ബിജെപി വോട്ടു വാങ്ങാനുള്ളകേന്ദ്രമാക്കി. പാലക്കാട് നഗരസഭയിലും ചില പഞ്ചായത്തുകളിലും ബിജെപിക്ക് ശക്തി പകര്‍ന്നത് കോണ്‍ഗ്രസാണ്.
കെഎസ്ആര്‍ടിസിക്ക് ഡീസലടിക്കാന്‍ കാശില്ലാത്തവരാണ് സ്വന്തമായി വിമാനക്കമ്പനി തുടങ്ങാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications