ബസ് കത്തിക്കല്‍: മുഖ്യപ്രതിയെ അറസ്റ് ചെയ്തു
കൊച്ചി: കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച കേസിലെ മുഖ്യപ്രതിയും പിഡിപി നേതാവുമായ മജീദ് പാമ്പായിയെ പൊലീസ് അറസ്റ് ചെയ്തു.
പിഡിപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് മജീദ്. ഇയാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോടതിയില്‍ ഹാജരാക്കി.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ് ചെയ്തിരുന്നു.സപ്തംബര്‍ ഒമ്പതിനാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിക്കൊണ്ടുപോയി കളമശേരിയില്‍ വച്ച് കത്തിച്ചത്.












Click it and Unblock the Notifications