പിഡിപി ചൊവ്വാഴ്ച കരിദിനമാചരിക്കും
കോട്ടയം: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിംസബര്‍ ആറ് ചൊവ്വാഴ്ച പിഡിപി കരിദിനം ആചരിക്കും. പിഡിപി ജില്ലാ പ്രസിഡന്റ് എം.എസ് നൗഷാദാണ് ഇക്കാര്യം അറിയിച്ചത്.
പിഡിപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കരിദിനാചരണം. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലു കരിങ്കൊടി ഉയര്‍ത്തും.
ഇതോടനുബന്ധിച്ച് ഹര്‍ത്താലോ മറ്റ് സമരപരിപാടികളോ പിഡിപി ആഹ്വാനം ചെയ്തിട്ടില്ലെന്നും നൗഷാദ് അറിയിച്ചു.












Click it and Unblock the Notifications