ശബരിമലയില്‍ ഹൃദ്രോഗം മൂലം ഒരാള്‍ മരിച്ചു
ശബരിമല: ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ ആള്‍ ഹൃദ്രോഗം മൂലം മരിച്ചു. കൊച്ചി തൃപ്പൂണിത്തുറ പൂനിത്തുറ പേട്ട പ്രയാഗില്‍ പി.രാജേന്ദ്ര(58)നാണ് സന്നിധാനത്തില്‍ വച്ച് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചത്.
ഉഷ ഇന്റര്‍നാഷണല്‍ റിട്ടയേര്‍ഡ് ഡിവിഷന്‍ മാനേജരാണ് രാജേന്ദ്രന്‍.












Click it and Unblock the Notifications