അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
പെരുമ്പാവൂര്‍: എറണാകുളത്തിനടുത്ത് പെരുമ്പാവൂരില്‍ അമ്മയേയും രണ്ടു മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓടയ്ക്കാലി പൂമല ലക്ഷംവീട് കോളനിയില്‍ ശെല്‍വത്തിലന്റെ ഭാര്യ കല, മക്കളായ ദിവ്യ, ദീപ എന്നിവരുടെ മൃതദേഹമാണ് ഓടയ്ക്കാലി ഷാപ്പുംപടിക്ക് സമീപമുഅലള ഇലഞ്ഞിക്കമാലി ഗോപിനാഥന്‍ നായരുടെ വീട്ടുപറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്.
ശനിയാഴ്ച മുതല്‍ ഭാര്യയേയും മക്കളേയും കാണാനില്ലെന്ന് ശെല്‍വം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കുമിളി സ്വദേശികളായ ഇവര്‍ ആറുമാസം മുന്‍പാണ് ഓടയ്ക്കലില്‍ താമസത്തിനെത്തിയത്.












Click it and Unblock the Notifications