ദുബായിലെ ഇന്ത്യന്‍ സ്കൂളുകളിലും ഫാഷന്‍ ഷോ നിരോധനം
ദുബായ്: കേരള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള യുഎഇയിലെ 27 സ്വകാര്യ സ്കൂളുകളില്‍ ഫാഷന്‍ ഷോയും അശ്ലീലനൃത്തവും നിരോധിച്ചു.
നിരോധനം ലംഘിച്ചാല്‍ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ദുബായ് സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ്ബഷീര്‍ അറിയിച്ചു. നിരോധനം നടപ്പിലാക്കുന്നതു സംബന്ധിച്ച് ഒരു ഉന്നതതല സമിതി നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്കൂളുകളില്‍ നേരത്തെ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications