കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ചാരു ജില്ലയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സുജന്‍ഗഡ്-സാലസാര്‍ ഹൈവേയില്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

വിവാഹ പാര്‍ട്ടിയുമായി പോകുന്ന ഒരു ബസ് എതിരെ വരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വധുവിന്റെ അച്ഛനും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X