ബീഹാറില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ലാലു പ്രസാദ് യാദവ്
ദില്ലി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍, ഝാര്‍ഖണ്ഡ് കോടതികളില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് കേന്ദ്രറെയില്‍വേമന്ത്രി ലാലു പ്രസാദ് യാദവ് സുപ്രീംകോടതിയെ ബോധിപ്പിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ രാംജഠ് മലാനിയാണ് ലാലുവിനു വേണ്ടി ജസ്റിസ് .കെ.ജി ബാലകൃഷ്ണന്‍ മുന്‍പാകെ ഇക്കാര്യം ബോധിപ്പിച്ചത്.
പട്നയില്‍ കാലിത്തീറ്റ കുംഭകോണക്കേസ് അന്വേഷിക്കുന്ന ഒരു സിബിഐ ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.












Click it and Unblock the Notifications