Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിന്റെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ നിന്നും നീക്കി

പട്ന: ബീഹാറിലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍ജെഡി നേതാവും റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജീവചരിത്രം നീക്കി.

എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ലാലുവിന്റെ ജീവചരിത്രം അടങ്ങിയ അധ്യായമാണ് പുതിയ എന്‍ഡിഎ സര്‍ക്കാര്‍ നീക്കം ചെയ്തത്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് മാനുഷികവിഭവ മന്ത്രി വൃഷാന്‍ പട്ടേല്‍ വ്യക്തമാക്കി.

ലാലു ചരിതത്തിനു പകരം ബീഹാറിലെ മുന്‍ മുഖ്യമന്ത്രിയും ലാലുവിന്റെയും ഇപ്പോഴത്തെ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെയും രാഷ്ട്രീയഗുരുവുമായ കര്‍പൂരി താക്കൂറിന്റെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+