Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം വികസനത്തിന് പദ്ധതി: രേണുക ചൗധരി

ദില്ലി: സംസ്ഥാനങ്ങളിലെ അടുത്ത 20 വര്‍ഷങ്ങളിലേക്കുള്ള ടൂറിസം വികസനം മുന്നില്‍കണ്ട് സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുളളതായി ടൂറിസംമന്ത്രി രേണുകാ ചൗധരി രാജ്യസഭയില്‍ അറിയിച്ചു.

ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ടൂറിസം പദ്ധതികള്‍ വികസിപ്പിക്കാനും പുതിയ നിക്ഷേപസാധ്യതകള്‍ കണ്ടെത്തുവാനുമാണ് പദ്ധതി. ഇപ്പോള്‍ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അവ വികസിപ്പിക്കാനും പദ്ധതിയുണ്ട്.

ഇപ്പോള്‍ നിലവിലുള്ള ഡെസ്റിനേഷന്‍ ഡെവല്മെന്റ് എന്ന പദ്ധതി പ്രകാരം ഗ്രാമപ്രദേശങ്ങളിലെ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ വികസിപ്പിക്കും.

ജിഒഐ-യുഎന്‍ഡിപി പദ്ധതി പ്രകാരം അടിസ്ഥാനസൗകര്യവികസനത്തിനായി 32.22 കോടിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടിയും ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും രേണുക ചൗധരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+