അക്രമം: കാസര്‍കോട് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു
കാസര്‍കോട്: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് ചൊവ്വാഴ്ച കാസര്‍കോഡ് അക്രമസംഭവങ്ങളെ തുടര്‍ന്ന് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നിര്‍ത്തിവച്ചു.
ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട്-മംഗലാപുരം റൂട്ടില്‍ സര്‍വീസ് നിര്‍ത്തിയത്. കല്ലേറില്‍ ഏതാനും വാഹനങ്ങള്‍ തകര്‍ന്നിരുന്നു. കല്ലേറിനെ തുടര്‍ന്ന് ചെങ്കള സന്തോഷ് നഗറില്‍ ഒരു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.












Click it and Unblock the Notifications