മെട്രോ റെയില്‍: ഈ മാസം ടെന്‍ഡര്‍ വിളിക്കും
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി ഈ മാസം ടെന്‍ഡര്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മെട്രോ പദ്ധതിയുടെ കാര്യത്തില്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ച അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയിലാണ് മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. 2239 കോടി രൂപയുടെ മെട്രോപദ്ധതി ബിഒടി അടിസ്ഥാനത്തിലാണ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ദില്ലി മെട്രോറെയില്‍ കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications