Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: തങ്കയങ്കി യാത്ര 23ന് തുടങ്ങും

ശബരിമല: അയ്യപ്പവിഗ്രഹത്തിലണിയാനുള്ള സ്വര്‍ണാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള തങ്കയങ്കി യാത്ര ഡിസംബര്‍ 23ന് രാവിലെ ആറു മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.

യാത്രക്ക് ആദ്യദിവസം പൊന്നന്തോട്ടം ഭഗവതി ക്ഷേത്രം, എലന്തൂര്‍ മഹാഗണപതി ക്ഷേത്രം, ഭഗവതിക്കുന്ന് ദേവീക്ഷേത്രം, എലവുന്തിട്ട ഭഗവതി ക്ഷേത്രം തുടങ്ങിയവിടങ്ങളില്‍ സ്വീകരണം നല്‍കും. രണ്ടാം ദിവസവും വിവിധ ക്ഷേത്രങ്ങളിലുള്ള സ്വീകരണച്ചടങ്ങിന് ശേഷം നിലക്കലെ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉച്ചക്ക് 12 മണിക്ക് എത്തിച്ചേരും.

മൂന്നുമണിക്ക് സന്നിധാനത്തേക്ക് പുറപ്പെടുത്ത് ഘോഷയാത്രക്ക് ശരംകുത്തിയില്‍ വച്ച് സ്വീകരണം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+