ശ്രീലങ്കയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ഏഴ് സൈനികര്‍ മരിച്ചു
കൊളംബോ: ശ്രീലങ്കയിലെ ജാഫ്നയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ഏഴ് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ ആറ് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
ഒരു ക്ഷേത്രത്തിനടുത്ത് പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ആറ് സൈനികരും ഒരു സൈനിക ഓഫീസറുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ജാഫ്നയില്‍ ഞായറാഴ്ച ഇതേ രീതിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എല്‍ടിടിഇക്കാരായിരുന്നു ഈ ആക്രമണം നടത്തിയത്.












Click it and Unblock the Notifications