ആകാശ് മിസൈല്‍ വീണ്ടും പരീക്ഷിച്ചു
ഭുവനേശ്വര്‍: ഇന്ത്യയുടെ മധ്യദൂര മിസൈല്‍ ആകാശ് ഡിസംബര്‍ ഏഴ് ബുധനാഴ്ച ചാന്ദീപൂരില്‍ നിന്നും പരീക്ഷിച്ചു.
ഉച്ചക്ക് 1.40ടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ആകാശത്തിലൂടെ നീങ്ങുന്ന ഒരു വസ്തുവിനെ ലക്ഷ്യമാക്കി ചലിക്കുന്ന ഒരു പ്രതലത്തില്‍ നിന്ന് പൈലറ്റില്ലാത്ത വിമാനത്തിന്റെ സഹായത്തോടെയാണ് മിസൈര്‍ പരീക്ഷണം നടത്തിയത്.
നേരത്തെ ഡിസംബര്‍ മൂന്നിനും ആകാശ് വിജയകരമായി പരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications