Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു സലീമിന്റെ ജുഡീഷ്യല്‍ കസ്റഡി 22 വരെ നീട്ടി

മുംബൈ: അധോലോക നേതാവ് അബു സലീമിന്റെ ജുഡീഷ്യല്‍ കസ്റഡി മുംബൈയിലെ ടാഡ കോടതി ഡിസംബര്‍ 20 വരെ നീട്ടി.

ഡിസംബര്‍ ഏഴ് ബുധനാഴ്ച ടാഡ കോടതി ജഡ്ജി പി.ഡി കോഡെയാണ് ഈ ഉത്തരവിട്ടത്.

1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സലീമിനെ ഒന്‍പതിന് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+