Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് നടപടികള്‍ തടസമില്ലാതെ നടന്നു

ദില്ലി: നട്വര്‍ സിംഗ് രാജി വച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ ഏഴ് ബുധനാഴ്ച പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടന്നു. വോള്‍ക്കര്‍ പ്രശ്നത്തില്‍ നട്വറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷമുയര്‍ത്തിയ ബഹളങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസങ്ങളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും നടപടികള്‍ തടസപ്പെട്ടിരുന്നു.

ബുധനാഴ്ച രാജ്യസഭയിലും ലോക്സഭയിലും ചോദ്യോത്തരവേളയും മറ്റു സഭാനടപകളും നടന്നു.

ഇറാഖ് എണ്ണയിടപാടില്‍ കുറ്റാരോപിതനായ നട്വര്‍ സിംഗ് രാജി വച്ചതിനെ തുടര്‍ന്ന് സഭാനടപടികളില്‍ സഹകരിക്കാമെന്ന് പ്രതിപക്ഷകക്ഷിയായ എന്‍ഡിഎ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+