Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിസിയുടെ പരിശീലന വിമാനം തകര്‍ന്നു വീണു

ചെന്നൈ: എന്‍സിസി വ്യോമവിഭാഗത്തിന്റെ ഒരു പരിശീലന വിമാനം വെല്ലൂരിനടുത്ത് ഒരു നദിക്കരയില്‍ തകര്‍ന്നു വീണു. ഇതിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രണ്ടു സീറ്റു മാത്രമുള്ള ഈ വിമാനം ബാംഗ്ലൂരില്‍ നിന്നും താംബരത്തേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. വെല്ലൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായി ചെമ്പകം-പാലാര്‍ നദിക്കരയിലാണ് ഇത് തകര്‍ന്നു വീണത്.

എന്‍സിസിയുടെ ഒരു വിംഗ് കമാന്ററും നഗരത്തിലെ കോളജിലെ ഒരു എന്‍സിസി കേഡറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+