Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സംഘടനാ ചുമതലയില്‍ നിന്നും ഒഴിവാക്കണം: മുകുന്ദന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംഘടനാ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് പി.പി മുകുന്ദന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിക്കയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആരോഗ്യപരമായ കാരണങ്ങളാണ് തന്റെ ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+