പാലക്കാട് ആര്‍എസ്എസുകാരെ സിപിഎംകാര്‍ ആക്രമിച്ചു
പാലക്കാട്: പാലക്കാട് പുതനഗരത്ത് ആര്‍എസ്എസുകാരെ സിപിഎംകാര്‍ ആക്രമിച്ചു. ആക്രമത്തില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പുതുനഗരത്ത് ശാഖയില്‍ പങ്കെടുക്കുകയായിരുന്ന ആര്‍എസ്എസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആര്‍എസ്എസുകാര്‍ ശാഖയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരാണ്. ആര്‍എസ്എസ് തിരിച്ചുനടത്തിയ ആക്രമത്തിലാണ് സിപിഎംകാര്‍ക്ക് പരിക്കേറ്റത്.












Click it and Unblock the Notifications