പമ്പാ നദിയില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു
പത്തനംതിട്ട: പമ്പാ നദിയില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം പാലോട് കൊച്ചുതാന്നിമൂട് മേലേതില്‍ അഖിലേഷ്, ആശാരിവിളാകം നിജു ഭവനില്‍ ഉണ്ണി എന്നിവരാണ് മരിച്ചത്.
പമ്പാ നദിയുടെ പത്തനംതിട്ട പെരുമാട് മാടമണ്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.












Click it and Unblock the Notifications