ബില്‍ ഗേറ്റ്സ് ചെന്നൈയിലെത്തി
ചെന്നൈ: മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡിസംബര്‍ എട്ട് വ്യാഴാഴ്ച ചെന്നൈയിലെത്തി. ദില്ലിയില്‍ നിന്നും ഭാര്യ മെലിന്‍ഡ ഗേറ്റ്സുമൊത്ത് ഒരു പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ചെന്നൈയിലെത്തിയത്.
ചെന്നൈയിലെത്തിയ അദ്ദേഹം എച്ച്ഐവി തടയാനുളള വാക്സിന്‍ നിര്‍മിക്കുന്ന താംബരത്തെ ടിബി സാനറ്റോറിയം സന്ദര്‍ശിച്ചു. ഇവിടെ എച്ച്ഐവിക്കായുള്ള ചികിത്സയിലിരിക്കുന്ന രോഗികളെ അദ്ദേഹം കണ്ടു.
ബില്‍ ഗേറ്റ്സിന്റെ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഇന്ത്യയില്‍ എച്ച്ഐവി തടയാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുകകള്‍ സംഭാവന ചെയ്യുന്നുണ്ട്.
ഡിഎംകെ പ്രസിഡന്റ് എം.കരുണാനിധിയെ വ്യാഴാഴ്ച വൈകീട്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വെളളിയാഴ്ചയും അദ്ദേഹം കാണും.
ഇന്ത്യയിലെ ഐടി വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ബില്‍ ഗേറ്റ്സ് 2000ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍












Click it and Unblock the Notifications