ബില്‍ ഗേറ്റ്സ് ജയലളിതയെ സന്ദര്‍ശിക്കും
ചെന്നൈ: മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ഡിസംബര്‍ എട്ട് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
ചെന്നൈയില്‍ രണ്ട് ദിവസം തങ്ങുന്ന ബില്‍ ഗേറ്റ്സ് ബില്‍ ആന്റ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കും. മൈക്രോസോഫ്റ്റ് സംഘചിപ്പിക്കുന്ന ഒരു പങ്കാളിത്ത ഉച്ചകോടി അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ മെക്രോസോഫ്റ്റ് ചെയര്‍മാനോട് അഭ്യര്‍ഥിക്കും.
ബില്‍ ഗേറ്റ്സ് 2000ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍












Click it and Unblock the Notifications