നാഗാലാന്റില്‍ ഏഴംഗ കുടുംബം വെന്തുമരിച്ചു
കൊഹിമ: നാഗാലാന്റിലെ ഫെക് പട്ടണത്തില്‍ ബൈബിള്‍ ഹില്‍ കോളനിയില്‍ ഏഴംഗ കുടുംബം വെന്തു മരിച്ചു. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.
വീടിന് തീപ്പിടിച്ചാണ് ഏഴു പേരും മരിച്ചത്. ട്രക്ക് ഉടമയായ കുടുംബനാഥന്‍ വീട്ടില്‍ പെട്രോള്‍ സൂക്ഷിക്കാറുണ്ടായിരുന്നു. തീപ്പിടുത്തമുണ്ടാവുന്നതിന് മുമ്പ് ശക്തമായ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications