കോഴിക്കോട് അസിസ്റന്റ് കമ്മിഷണറെ കസ്റഡിയിലെടുത്തു
കോഴിക്കോട്: കോഴിക്കോട് അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ സക്കറിയയെ വിജിലന്‍സ് കസ്റഡിയിലെടുത്ത് വിട്ടയടച്ചു.
ജഡ്ജിയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയവരെ അറസ്റ് ചെയ്യാതെ വിട്ടയച്ചതിനാണ് വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം അസിസ്റന്റ് പൊലീസ് കമ്മിഷണറെ കസ്റഡിയിലെടുത്തത്.
കമ്മിഷണറെ കസ്റഡിയിലെടുക്കാന്‍ ഉത്തരവിട്ട കോടതി ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ നില എന്തായിരിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു.












Click it and Unblock the Notifications