പാകിസ്ഥാനില്‍ സ്ഫോടനത്തില്‍ 12 മരണം
വാന: പാകിസ്ഥാനിലെഒരു മാര്‍ക്കറ്റിലുണ്ടായ ഒരു സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നാല്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക് ആദിവാസികള്‍ താമസിക്കുന്ന ജന്‍ഡോളയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനുള്ള കാരണം അറിവായിട്ടില്ല. ഒരു ആയുധക്കടയിലാണ് സ്ഫോടനമുണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications