ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
ചെന്നൈ: മൈക്രോസോഫ്ററ് തലവന്‍ ബില്‍ ഗേറ്റ്സ് ഡിംസബര്‍ ഒന്‍പത് വെളളിയാഴ്ച കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രണ്ടു മണിക്കൂര്‍ നേരം ചര്‍ച്ച നടത്തി. നക്ഷത്ര ഹോട്ടലിലെ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. കേന്ദ്ര ഐടി വകുപ്പുമന്ത്രി ദയാനിധി മാരനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപങ്ങളെക്കുറിച്ചും മറ്റുമാണ് ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താപ്രതിനിധികളെ ഹോട്ടല്‍ ഗേറ്റിനുള്ളിലേക്കു പോലും പ്രവേശിപ്പിച്ചിരുന്നില്ല.
ചര്‍ച്ചകള്‍ക്കു ശേഷം ഗേറ്റ്സും പത്നിയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനായി തിരിച്ചു.
ബില്‍ ഗേറ്റ്സ് 2000ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍












Click it and Unblock the Notifications