ബോംബെ ഓഹരി സൂചിക സര്‍വകാല റെക്കോര്‍ഡില്‍
മുംബൈ: ബോംബെ സ്റോക്ക് എക്സ്ചേഞ്ച് സൂചിക ഡിസംബര്‍ ഒന്‍പത് സര്‍വകാല റെക്കോഡായ 9061.31ലെത്തി. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയും 47.30 പോയന്റ് കൂടി 2754ലെത്തിയിട്ടുണ്ട്.
9057.97 എന്ന റെക്കോഡിനെ മറികടന്നാണ് സ്റോക്ക് എക്സ്ചേഞ്ച് സൂചിക ഏറ്റവും ഉയരത്തിലെത്തിയത്. ഡിസംബര്‍ രണ്ടിനാണ് സൂചിക 9057ലെത്തിയത്. പിന്നീട് 8800ലേക്ക് താണ സൂചിക റിലയന്‍സ് കമ്പനികളുടെ വേര്‍പിരിയലിന് ബോംബെ ഹൈക്കോടതി അനുവാദം നല്‍കിയിനെ തുടര്‍ന്നാണ് പുതിയ ഉയരങ്ങളിലെത്തിയത്.












Click it and Unblock the Notifications