മോണിക്കയുടെ ജുഡീഷ്യല്‍ കസ്റഡി ഡിസം. 12 വരെ നീട്ടി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്ക ബേദിയുടെ ജുഡീഷ്യല്‍ കസ്റഡി ഇവിടുത്തെ ഒരു കോടതി ഡിസംബര്‍ 12 വരെ നീട്ടി.
മോണിക്കയുടെ ജാമ്യാപേക്ഷയിലുള്ള നടപടിക്രമങ്ങളും 12 വരെ നീട്ടിയിട്ടുണ്ട്. കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജി അവധിയിലായതു കൊണ്ടാണിത്.
ഭോപ്പാലില്‍ നിന്നും ഡിസംബര്‍ എട്ട് വ്യാഴാഴ്ച രാത്രിയാണ് കനത്ത സുരക്ഷാസന്നാഹങ്ങളോടെ മോണിക്കയെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്.












Click it and Unblock the Notifications