അബു സലീമിനെ കാണാന്‍ സഹോദരന് കോടതി അനുവാദം
മുംബൈ: അധോലോക നേതാവ് അബു സലീമിനെ കാണാന്‍ സലീമിന്റെ സഹോദരന്‍ അബു ലയ്സിന് ടാഡ കോടതി അനുവാദം നല്‍കി.
ഇപ്പോള്‍ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സ്വാഡിന്റെ കസ്റഡിയിലുളള സലീം ബോയ്വാഡ ലോക്കപ്പിലാണ് കഴിയുന്നത്.
ലെയ്സിന് ഡിസംബര്‍ 10 ശനിയാഴ്ചയാണ് അബു സലീമിനെ കാണാന്‍ കോടതി അനുവാദം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ അറിയിച്ചു.












Click it and Unblock the Notifications