സലീമിന്റെ ഹര്‍ജിയിലുള്ള വാദം സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി
ദില്ലി: അധോലോക നേതാവ് അബു സലീം നല്‍കിയ ഹര്‍ജിയിലെ വാദം സുപ്രീ കോടതി ജനവരി രണ്ടിലേക്ക് മാറ്റി.
ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാനുളള പൊലീസ് ഓഫീസര്‍മാരുടെ എണ്ണത്തിലുളള നിയന്ത്രണം എടുത്തുകളഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സലീം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
അബു സലീം ഇപ്പോള്‍ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധസ്ക്വാഡിന്റെ കസ്റഡിയിലാണ്.












Click it and Unblock the Notifications