സാന്ദ്രകൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതിവിധി
തിരുവനന്തപുരം: സാന്ദ്ര കൊലക്കേസില്‍ സാന്ദ്രയുടെ രണ്ട് ഇളയച്ഛന്മാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരത്തെ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
2004 ഓഗസ്റ്റില്‍ കാട്ടാക്കട പുന്നാവൂരില്‍ വച്ചാണ് സാന്ദ്ര കൊല്ലപ്പെട്ടത്. സാന്ദ്രയുടെ വീടായ ബത്ലഹേം ഹൗസില്‍ രാത്രി ഏഴു മണിയോടടുപിച്ച് സാന്ദ്രയുടെ ഇളയച്ചന്മാരായ നെയ്ജ-ില്‍, ടെവര്‍ എന്നിവര്‍ സാന്ദ്രയോട് വഴക്കുണ്ടാക്കുകയും പിന്നീട് സാന്ദ്രയെ വെട്ടി പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയിടുകയുമാണുണ്ടായത്.
ഗള്‍ഫിലായിരുന്ന സാന്ദ്രയുടെ പിതാവ് ക്രിസ്റ്റഫര്‍ സാന്ദ്രയെ ഇളയച്ഛന്മരുടെ സംരക്ഷണയിലായിരുന്നു നിര്‍ത്തിയിരുന്നത്.












Click it and Unblock the Notifications