ആന്ധ്രയില്‍ ജീപ്പും ലോറിയും കൂട്ടിമുട്ടി ഏഴുപേര്‍ മരിച്ചു
മെഹബൂബ് നഗര്‍: ആന്ധ്രയില്‍ ലോറി ജീപ്പുമായി കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡിസംബര്‍ 10 ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റാണിപ്പേട്ടില്‍ നിന്നും വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. ആറുപേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
പരിക്കേറ്റവരെ മെഹബൂബ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications