വിജയ്ശങ്കര്‍ പുതിയ സിബിഐ ഡയറക്ടര്‍
ദില്ലി: സിബിഐ ഡയറക്ടറായി വിജയ് ശങ്കറെ കേന്ദ്രം നിയമിച്ചു. സിബിഐ മേധാവിയായിരുന്ന യു.എസ് മിശ്ര ഡിസംബര്‍ ആറിന് വിരമിച്ച ഒഴിവിലാണ് വിജയ് ശങ്കറിന്റെ നിയമനം.
1969 യുപി കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് ശങ്കര്‍. ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന യോഗമാണ് വിജയ്ശങ്കറിനെ നിയമിച്ചത്.
മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള വിജയ് ശങ്കര്‍ സിവില്‍ പ്രതിരോധ വകുപ്പില്‍ ഡയറക്ടര്‍ ജനറലായും ഹോംഗാര്‍ഡായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications