കരിപ്പൂരില്‍ വിമാനയാത്രക്കാര്‍ പ്രതിഷേധിച്ചു
കോഴിക്കോട്: എയര്‍ ഇന്ത്യാ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേഹത്ത് മുദ്രാവാക്യങ്ങളെഴുതി പ്രതിഷേധിച്ചു.
എയര്‍ ഇന്ത്യയുടെ 918 ദമാം വിമാനത്തില്‍ കരിപ്പൂരില്‍ ഡിസംബര്‍ 10 ശനിയാഴ്ച വന്നിറങ്ങിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. മുദ്രാവാക്യങ്ങള്‍ കടലാസിലെഴുതി വസ്ത്രങ്ങളില്‍ പിടിപ്പിച്ചാണ് ഇവര്‍ എയര്‍ ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ വിമാനം 36 മണിക്കൂര്‍ വൈകിയാണ് കരിപ്പൂരെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ദമാമില്‍ നിന്നുളള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ തകരാറിലായിരുന്നു.












Click it and Unblock the Notifications