പരമ്പരാഗത വ്യവസായം നിലനില്‍ക്കണം: ആര്യാടന്‍
കണ്ണൂര്‍: പരമ്പരാഗത വ്യവസായങ്ങള്‍ നില നിന്നില്ലെങ്കില്‍ നാടു തകരുമെന്ന് വൈദ്യുതിവകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഐഎന്‍ടിയുസി സംഘടിപ്പിച്ച ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ നേതൃ പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വ്യവസായങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ആധുനികവല്‍ക്കരണം അനിവാര്യമാണ്. എന്നാല്‍ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള ഹൈടെക് ചിന്താഗതി ശരിയല്ല.
സിഐടിയു മുതലാളിമാരുടെ റിക്രൂട്ടിംഗ് ഏജന്‍സി മാത്രമാണെന്നും തൊഴിലാളികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്നും ആര്യാടന്‍ പറഞ്ഞു.












Click it and Unblock the Notifications