അമിതാഭ് ബച്ചന്റെ സ്ഥിതി മെച്ചപ്പെട്ടു
മുംബൈ: ഉദയശസ്ത്രക്രിയക്കു വിധേയനായ ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.
എന്നാല്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ എന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.
നവംബര്‍ 28നാണ് ബച്ചനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നവംബര്‍ 30ന് അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയമാക്കുകയായിരുന്നു.












Click it and Unblock the Notifications