തമിഴ്നാട്ടില്‍ കനത്ത മഴ
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുന്നു.
അടുത്ത 48 മണിക്കൂര്‍ കൂടി തമിഴ്നാട്ടിലെയു പോണ്ടിച്ചേരിയിലെയും മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടര്‍ന്നേക്കും. ചെന്നൈയിലും മഴ തുടരും.
ഇതുവരെ മുപ്പതിനായിരത്തോളം പേരെ 51 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications