Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു സലിമിന് അമ്നേഷ്യയെന്ന് അഭിഭാഷകര്‍

മുംബൈ: അധോലോക കുറ്റവാളി അബു സലിമിന് അമ്നേഷ്യ അഥവാ ഓര്‍മനഷ്ടം പിടികൂടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍.

അതേ സമയം ഈ അവകാശ വാദം ശരിയാണെന്ന് കരുതുന്നില്ലെന്നും സിബിഐക്ക് കുറ്റസമ്മതം നടത്തിക്കൊണ്ട് നല്‍കിയ മൊഴിയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമായിരിക്കണമെന്നിതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

പോര്‍ച്ചുഗലില്‍ കസ്റഡിയിലായിരുന്നപ്പോള്‍ അമ്നേഷ്യ രോഗത്തിന് ചികിത്സ നടത്തിയിരുന്നുവെന്നാണ് സലിമിന്റെ അവകാശവാദം.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മാനസികനില ശരിയല്ലാത്ത ഒരാളുടെ മൊഴിക്ക് നിയമസാധുതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+