Get Updates
Get notified of breaking news, exclusive insights, and must-see stories!

40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ അറസ്റില്‍

കറാച്ചി: പാകിസ്ഥാന്‍ തീരത്ത് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് 40 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്ഥാന്‍ അറസ്റ് ചെയ്തു.

ഏഴ് ബോട്ടുകളും പിടിച്ചെടുത്തതായി പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഈ സംഭവത്തോടെ പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം 198 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+