ശങ്കരരാമന്‍ വധക്കേസ് വിചാരണ മാറ്റിവച്ചു
പോണ്ടിച്ചേരി: കാഞ്ചി സ്വാമിമാരായ ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും മുഖ്യപ്രതികളായ ശങ്കരരാമന്‍ വധക്കേസിലെ വിചാരണ പോണ്ടിച്ചേരി സെഷന്‍സ് കോടതി ഡിസംബര്‍ 19ലേക്ക് മാറ്റിവച്ചു.
ഡിസംബര്‍ 12 തിങ്കളാഴ്ച കേസ് കോടതിക്കു മുന്നില്‍ വന്നപ്പോള്‍ വിചാരണ മാറ്റിവയ്ക്കുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ കോടതികളില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ജയേന്ദ്ര സരസ്വതി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് പോണ്ടിച്ചേരിയിലെ കോടതിയിലേക്കു മാറ്റിയത്.












Click it and Unblock the Notifications