കോഴ: കോണ്‍ഗ്രസ് എംപിയെ സസ്പെന്റ് ചെയ്തു
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയതിന് കോണ്‍ഗ്രസ് എംപിയെ സസ്പെന്റ് ചെയ്തു.
ഗ്വാളിയോര്‍ എംപി രാം സേവക് സിംഗിനെയാണ് കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ അടിയന്തിര നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി അറിയിച്ചു.
കോഴ വാങ്ങുന്നതായി ഒരു ടിവി ചാനല്‍ പുറത്തുവിട്ട ദൃശ്യത്തിലെ ആറ് എംപിമാരെ ബിജെപിയും സസ്പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications