Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമിലും മേഘാലയയിലും ഭൂചലനം

ഗൗഹാട്ടി: അസമിലും മേഘാലയയിലും ഡിസംബര്‍ 12 തിങ്കളാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 12.42നാണ് ഭൂകമ്പമാപിനിയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ആസാം-മേഘാലയ അതിര്‍ത്തിക്കടുത്തായാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+