Get Updates
Get notified of breaking news, exclusive insights, and must-see stories!

ലബനണില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു

ബെറൂട്ട്: ലബനന്‍ തലസ്ഥാനമായ ബെറൂട്ടിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ ജിബ്രാന്‍ ടുണി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.

സ്ഫോടനത്തില്‍ പത്തോളം കാറുകള്‍ തകര്‍ന്നു. ബെറൂട്ടിലെ വ്യാവസായിക മേഖലയിലാണ് സ്ഫോടനം നടന്നത്. കാര്‍ ബോംബ് സ്ഫോടനമാണ് നടന്നതെന്ന് ലബനീസ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+