ഓഹരി സൂചിക 9200 പോയിന്റ് കടന്നു
മുംബൈ: ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. ഡിസംബര്‍ 13 ചൊവ്വാഴ്ച സൂചിക 9200 പോയിന്റ് കടന്നു.
തിങ്കളാഴ്ച സൂചിക 9100 കടന്നിരുന്നു. 76.066 പോയിന്റ് ഉയര്‍ന്ന സൂചിക ചൊവ്വാഴ്ച ഒരു മണിക്ക് 9204.33 പോയിന്റിലെത്തി.
എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കാപ്പിറ്റല്‍, ഹീറോ ഹോണ്ട, മാരുതി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ഇന്‍ഫോസിസ്, സത്യം കമ്പ്യൂട്ടേഴ്സ് എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications