കുറ്റക്കാരെങ്കില്‍ എംപിമാര്‍ക്കെതിരെ നടപടി: അദ്വാനി
ദില്ലി: ബിജെപി എംപിമാര്‍ കുറ്റക്കാരാണെന്ന കണ്ടെത്തുകയാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനി മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ 13 ചൊവ്വാഴ്ച പ്രതിവാര പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്വാനി. എംപിമാര്‍ കോഴ വാങ്ങുന്നതായ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടെലിവിഷന്‍ ദൃശ്യങ്ങള്‍ വളരെ ദു:ഖകരവും ലജ്ജാകരവുമാണ്. പാര്‍ട്ടിയെ മാത്രമല്ല പാര്‍ലമെന്റിനെയാകെ നാണം കെടുത്തുന്ന പ്രവൃത്തിയായി അത്- അദ്വാനി പറഞ്ഞു.












Click it and Unblock the Notifications