Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം സ്വദേശി ബാംഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: മലപ്പുറം സ്വദേശി ബാംഗ്ലൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.

മങ്കടക്കടുത്ത് കടന്നമണ്ണ സൗപര്‍ണികയില്‍ സുധീര്‍കുമാറാണ് ബൈക്കപകടത്തില്‍ മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ഉണ്ണികൃഷ്ണന്റേയും സത്യവതിയുടേയും മകനാണ്.

സുധീര്‍ കുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+