Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: തെക്കന്‍ കേരളത്തില്‍ 2500 പേര്‍ ദുരിതത്തില്‍

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ 2500ഓളം പേര്‍ മഴക്കെടുതികളനുഭവിക്കുന്നതായി റവന്യൂ വകുപ്പുമന്ത്രി കെ.എം മാണി അറിയിച്ചു.

തിരുവനന്തപുരത്ത് 102 വീടുകളും കൊല്ലത്ത് 75 വീടുകളും മഴയില്‍ തകര്‍ന്നിട്ടുണ്ട്.തിരുവനന്തപുരത്ത് എട്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊല്ലത്തെ 10ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

മഴയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മൂന്നുസെന്റ് സ്ഥലവും 30,000 രൂപയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് 1000 മുതല്‍ 5000 വരെ രൂപയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+