Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: സുനാമി ദുരിതബാധിതര്‍ക്ക് ലോക് അദാലത്തുകള്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തുക രണ്ടുമാസത്തിനകം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു.

ഇതുസംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, കെ.ടി ശങ്കരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഡിസംബര്‍ 13 ചൊവ്വാഴ്ച ഈ ഉത്തരവിട്ടത്.

വീട് നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും ചികിത്സാ സഹായമായി 10,000 രൂപയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ സുനാമി ബാധിതര്‍ ലോക് അദാലത്തിനെ സമീപിക്കുകായയിരുന്നു. തുക വര്‍ദ്ധിപ്പിക്കാന്‍ ലോക് അദാലത്തുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പാക്കിയില്ല. ഇതെത്തുടര്‍ന്നാണ് സുനാമി ദുരിത ബാധിതര്‍ കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+