Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ എല്‍ടിടിഇ ആക്രമണത്തില്‍ 18 പൊലീസുകാര്‍ക്ക് പരിക്ക്

കൊളംബോ: വടക്കുപടിഞ്ഞാറന്‍ ശ്രീലങ്കയില്‍ ഒരു പൊലീസ് യോഗത്തിനു നേരെ എല്‍ടിടിഇക്കാരെന്നു കരുതുന്നവര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 18 പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു.

മാന്നാറില്‍ ഡിസംബര്‍ 12 ചൊവ്വാഴ്ച 30ളം പൊലീസുകാര്‍ പങ്കെടുത്തു കൊണ്ടിരുന്ന യോഗത്തിന് നേരെ അക്രമികള്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ഈ പ്രദേശം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും അടുത്തുള്ള കാടുകളിലും സമീപത്തുള്ള ഗ്രാമങ്ങളിലും എല്‍ടിടിഇ സാന്നിധ്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+